Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt<br />ഉത്തര്‍പ്രദേശല്‍ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും രാഹുല്‍ഗാന്ധി ശക്തമായി രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് ദില്ലിയോട് ചേര്‍ന്നുള്ള ഗാസിയാബാദില്‍ വെച്ച വിക്രം ജോഷിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.